മയിൽ പീലി ഇന്നൊരു മരമത്രേ കായ്ക്കും തളിര്‍ക്കും
തണ്ടോടിക്കാം
ആനവാൽ ഇന്നൊരു ചെടിയത്രേ കിളിർക്കും പൂക്കും
ഓടിച്ചെടുക്കാം
ആന ഇന്നൊരു കളിപ്പാട്ടം മയിലോ വെറുമൊരു ഉപകരണം
മൂങ്ങക്കൊരു വിധി അതിനൊരു നിധി വെള്ളി കെട്ടിയോരടയാളം
പാമ്പോ ഇഴയുമൊരംമ്പരപ്പ് ലഹരിക്ക് മറ്റൊരു മറുമരുന്നു
കാടോ ഇന്ന് കൃഷി ഭൂമി, ഭൂമിയോ ഇന്നിടത്താവളം

പുഴയോ മണലൂറ്റും ചെറുകുഴിയായ് പിന്നെ തള്ളാം മാലിന്യം
ഭൂമി ഇന്നൊരു കളിപ്പാട്ടം കളിമണ്ണിൽ ച്ചുട്ടൊരു അംബഴഞ്ഞ
മനുഷ്യൻ ഇന്നൊരു യജമാനൻ. യജമാനനെ മറക്കും കാവലാളൻ
സാമൂഹിക പ്രസക്തി ഉള്ള രചന. ആശംസകള്‍
ReplyDeleteഅച്ചു നന്ദി സന്തോഷത്തോടെ
Deleteആദിമാധ്യാന്തം കാണിച്ചു തരുന്ന വാക്കുകള്‍
ReplyDeleteനന്ദി സുഹൃത്തേ സ്നേഹത്തോടെ
Deleteകാടോ ഇന്ന് കൃഷി ഭൂമി, ഭൂമിയോ ഇന്നിടത്താവളം
ReplyDeleteപുഴയോ മണലൂറ്റും ചെറുകുഴിയായ് പിന്നെ തള്ളാം മാലിന്യം
സത്യം..!! നല്ല വരികൾ
ശുഭാശംസകൾ....
സൌഗന്ധികം നന്ദി നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം സന്തോഷം
Deleteഎത്രനാള്‍ യജമാനന്..??
ReplyDeleteമരിച്ചാലും യജമാനൻ
Deleteഎല്ലാം മനുഷ്യന്റെ കച്ചവട വസ്തുക്കള്‍......
ReplyDeleteഹാർഡ്വെയർ മേര്ച്ചന്റ്റ്
Delete