ആത്മാവിൽ;
ആകാശത്തിന്റെ വിത്തുമായി,
പെയ്യുന്ന മഴയെ-
ഒരു പൂർണ വലം വെയ്ക്കണം,
അപ്പൂപ്പന്താടി പോലെ;
മരണത്തിലേയ്ക്ക് പറക്കുന്നതിന്-
തൊട്ടു മുമ്പ്..
ആകാശത്തിന്റെ വിത്തുമായി,
പെയ്യുന്ന മഴയെ-
ഒരു പൂർണ വലം വെയ്ക്കണം,
അപ്പൂപ്പന്താടി പോലെ;
മരണത്തിലേയ്ക്ക് പറക്കുന്നതിന്-
തൊട്ടു മുമ്പ്..
എ ജസ്റ്റ് ബിഫോർ വിഷ് ..!
ReplyDeleteഎന്നിട്ട് വേണം യാത്ര തുടരാന്‍
ReplyDeleteആഗ്രഹങ്ങളല്ലോ!
ReplyDeleteആശംസകള്‍
ആത്മാവിലേക്ക് ആവാഹിച്ചു
ReplyDelete(:
ReplyDeleteആത്മാവില്‍ ഒരു യാത്ര.
ReplyDeleteഒരു പൂർണ വലം വെയ്ക്കണം,
ReplyDeleteAasamsakal.
ReplyDeleteപിന്നെ അപ്പൂപ്പന്താടി പോലെ കനമില്ലാതെ പറക്കണം....