ഒരു ടാക്സി വിളിച്ചു
ഡോർ ഉച്ചത്തിൽ വലിച്ചടച്ചു
ശബ്ദം ഉണ്ടാക്കി
സ്വന്തം വീട്ടിന്റെ മുറ്റത്ത്
വന്നിറങ്ങുന്ന
വീട്ടുകാരനെ പോലെ
ഒരു ടേപ്പ് റിക്കോർഡർ
പിടിച്ചു ഒരു പഴയ പാട്ട്
വീട്ടിന്റെ മുറ്റത്ത് വന്നിറങ്ങുന്നു..
വേഗത്തിൽ മുന്നോട്ടുകറങ്ങുന്ന
കാസ്സറ്റിന്റെ ശബ്ദത്തിൽ
മുരടനക്കി
കടന്നു വന്ന ദൂരത്തിൽ
ഉച്ചത്തിൽ മുട്ടുന്നു
അപ്പോൾ വന്നു
കതകു തുറക്കുന്ന അപരിചിത
വാതിൽ
പൊടുന്നനെ കൊട്ടിയടച്ച്
കേട്ട ഗൃഹാതുരമായ ശബ്ദത്തിൽ
ആണിയടിച്ചു
ഒരു മൂളിപ്പാട്ട് തൂക്കിയിടുന്നു..
പിടിച്ചു ഒരു പഴയ പാട്ട്
വീട്ടിന്റെ മുറ്റത്ത് വന്നിറങ്ങുന്നു..
വേഗത്തിൽ മുന്നോട്ടുകറങ്ങുന്ന
കാസ്സറ്റിന്റെ ശബ്ദത്തിൽ
മുരടനക്കി
കടന്നു വന്ന ദൂരത്തിൽ
ഉച്ചത്തിൽ മുട്ടുന്നു
അപ്പോൾ വന്നു
കതകു തുറക്കുന്ന അപരിചിത
വാതിൽ
പൊടുന്നനെ കൊട്ടിയടച്ച്
കേട്ട ഗൃഹാതുരമായ ശബ്ദത്തിൽ
ആണിയടിച്ചു
ഒരു മൂളിപ്പാട്ട് തൂക്കിയിടുന്നു..
ശബ്ദങ്ങളുടെ ലോകം
ReplyDeleteമുഹമ്മദ് ഭായ് വളരെ സന്തോഷം ഈ അഭിപ്രായത്തിനു വായനയ്ക്ക്
Deleteസ്നേഹപൂർവ്വം
ഒരു ടാക്സി വിളിച്ചു
ReplyDeleteഡോർ ഉച്ചത്തിൽ വലിച്ചടച്ചു
ശബ്ദം ഉണ്ടാക്കി
സ്വന്തം വീട്ടിന്റെ മുറ്റത്ത്
വന്നിറങ്ങുന്ന
വീട്ടുകാരനെ പോലെ
ഒരു ടേപ്പ് റിക്കോർഡർ
പിടിച്ചു ഒരു പഴയ പാട്ട്
വീട്ടിന്റെ മുറ്റത്ത് വന്നിറങ്ങുന്നു..‘
എന്തടവൻ ഉപമ...കലക്കീട്ട്ണ്ട്ട്ടാ ഭായ്
മുരളി ഭായ് നന്ദി സ്നേഹം
Deleteഒത്തിരി സന്തോഷവും
മനോഹരമായ കവിത...... തന്റേതായ ശൈലിയിലൂടെ കവിത വിരിയിക്കുന്ന ഭായിക്ക് ആശംസകൾ നേരുന്നു......
ReplyDeleteഏറെ കേട്ടിട്ടുള്ള ഒരു പാട്ട് ഇന്നിതാ പടികയറി വന്ന് സ്വയം പരിചയപ്പെടുത്തുന്നു
ReplyDeleteനന്നായിട്ടുണ്ട് കവിത
ReplyDeleteആശംസകള്